കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു. മറ്റുള്ളവര്‍ക്ക് പുറമെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും സഹധര്‍മ്മിണിക്കും വരെ ട്രോളാന്‍ അവസരം നല്‍കിയ കോട്ടയത്തെ പാര്‍ട്ടി സഖാക്കളോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നുവെന്ന് ആഷിക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കോട്ടയം സഖ്യത്തിന് പിന്നായെ ആഷിക് അബുവിനെ പരിഹസിച്ച് നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. കെ.എം മാണിക്കെതിരെ ആഷിക് അബു തുടങ്ങി വച്ച എന്റെ വക 500 എന്ന ട്രോളിന്റെ ചുവടു പിടിച്ചായിരുന്നു കോണ്‍ഗ്രസ് അനുഭാവികളുടെ പ്രത്യാക്രമണം. </p>
ആഷികിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
