പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മായാനദി തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി നിറഞ്ഞോടുകയാണ്. ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും തകര്‍ത്ത അഭിനയിച്ച പ്രണയ കാവ്യമാണ് ഈ സിനിമ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം ആഷിഖ് അബു ചിത്രത്തിലൂടെ അപ്പു എന്ന കഥാപാത്രത്തെ ഐശ്വര്യ മനോഹരമാക്കിയെന്ന് ആരാധകര്‍ പറയുന്നത്.

ഇപ്പോള്‍ ഐശ്വര്യയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. എ. ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ 'തള്ളിപോകാതെ' എന്ന ഗാനവും കുസൃതിയും നിറഞ്ഞ അപ്പുവിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വീഡിയോ കാണാം