കൊച്ചി: നടന് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ്. ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് നടിയെ ആക്രമിച്ച കേസ് അ്ന്വേഷിക്കുന്ന സംഘം കണ്ടെത്തി. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലെന്ന് വരുത്താന്‍ ശ്രമം നടത്തി. ഇതിനായി ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ദിലീപ് വ്യാജരേഖയുണ്ടാക്കി; ഗുരുതര ആരോപണങ്ങളുമായി പോലീസ്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
