നടി ജ്യോതികൃഷ്ണയുടെ വിവാഹവും വിവാഹ വീഡിയോയുമെല്ലാം വൈറലായിരുന്നു. എന്നാലിതാ ജ്യോതികൃഷ്ണയുടെ വിവാഹത്തിന് തിളങ്ങിയ മറ്റൊരു താരം കൂടിയുണ്ട്. മലയാളത്തിന്‍റെ സ്വന്തം പുത്രി ഭാവന തന്നെ.
നടിയുടെ വിവാഹത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭാവന തന്നെയാണ്. മാലാഖയെ പോലെയാണ് ഭാവന വിവാഹത്തിനായി എത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്‍റെ മകളുടെ വിവാഹ നിശ്ചയത്തിനും തിളങ്ങിയത് ഭാവന തന്നെയായിരുന്നു. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതികൃഷ്ണയ്ക്ക് മിന്നുചാര്‍ത്തിയത്.
കാണാം വീഡിയോ

