മലയാളത്തിന്റെ പ്രിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയും യുഎസില്‍ ഡോക്ടറുമായി അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം.

ഡോ. ജേക്കബുമായിയുള്ള വിവാഹബന്ധം നേരത്തെ മാതു വേര്‍പെടുത്തിയിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ജെയ്‍മിയും ലൂക്കും.