നടി മേഘ്‍ന രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗളൂരു ജെ.പി നഗറിലുള്ള മേഘ്‌നയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങിനു ശേഷം ഹോട്ടല്‍ ലീലപാലസില്‍ സത്കാരം നടന്നു. ഡിസംബര്‍ ആറിനാണ് വിവാഹം.