Asianet News MalayalamAsianet News Malayalam

കാമുകന്‍റെ ചിത്രങ്ങള്‍  കണ്ട് നടിയുടെ ഹൃദയം തകര്‍ന്നു, പണികൊടുത്തത് മുന്‍കാമുകി

actress Pooja Chopras boyfriend slept with his ex She was sent pictures of them
Author
First Published Nov 30, 2017, 10:20 AM IST

മുന്‍ മിസ് ഇന്ത്യയും സിനിമാ താരവുമാണ് പൂജ ചോപ്രേ. സിനിമയില്‍ അത്ര തിളങ്ങിയില്ലെങ്കിലും നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാംവരവിന് ഒരുങ്ങി നില്‍ക്കുകയായിരുന്നു താരം. അതിനിടയിലാണ് നടിയെ തളര്‍ത്തുന്ന കാര്യങ്ങളുണ്ടായത്. കാമുകന്‍ വിശ്വാസ വഞ്ചന കാണിച്ചതാണ് പൂജയെ തളര്‍ത്തിയതെന്ന് ബോളിവുഡ് ഗോസിപ്പ് സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്ന്നു.

കാമുകന്റെ മുന്‍കാമുകി അയച്ച രണ്ടു ചിത്രങ്ങളാണ് നടിയെ തളര്‍ത്തിയത്. മുന്‍ കാമുകിക്കൊപ്പം അയാള്‍ കിടക്ക പങ്കിടുന്ന ദൃശ്യങ്ങളാണ് നടിക്ക് ലഭിച്ചത്. പൂജയുമായുള്ള ബന്ധം തുടരുന്ന ഘട്ടത്തിലാണ് കാമുകന്റെ ഇത്തരം പ്രവര്‍ത്തി. തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീര്‍ക്കാനാണ് അങ്ങനെ ചെയ്തതെന്ന് മുന്‍ കാമുകി പറയുന്നു.  എന്നാല്‍ ഫോട്ടോ ലഭിച്ചതിന് പിന്നാലെ കാമുകനെ വിളിച്ച് ബന്ധത്തില്‍ നിന്ന് ഒഴിയുകയാണെന്ന് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios