സെമ്മ ബോത ആഗതെ- ആക്ഷൻ ത്രില്ലര്‍ ചിത്രവുമായി അഥര്‍വ
അഥർവ നായകനാകുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സെമ്മ ബോത ആഗതെ. ബദ്രി വെങ്കിടേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മിഷ്ടി, അനൈക സോതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവൻ ശങ്കര് രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വഹിക്കുന്നത്. ഗോപി അമര്നാഥ് ഛായാഗ്രാഹണം നിര്വഹിക്കുന്നു.
