കരൺ ജോഹറും എംഎൻഎസ് തലവൻ രാജ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്‍റെ മധ്യസ്ഥതയിൽ കൂടികാഴ്ച നടത്തിയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്. ചിത്രം പ്രദർശിപ്പിക്കാൻ ധാരണയായതായി റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാക്കിസ്ഥാൻ താരങ്ങളെ വെച്ച് ഇനി സിനിമചെയ്യില്ലെന്ന് കരൺ ജോഹർ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സിനിമ ഇറങ്ങും സൈന്യത്തിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കരൺ ജോഹർ സംഭാവന നൽകും.