ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായുടെ വസ്ത്രം പലപ്പോഴും ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. ഇത്തരം ഇണങ്ങിയ വസ്ത്രം ധരിക്കുമ്പോഴാണ് താരം കൂടുതല്‍ സുന്ദരിയാകുന്നതും. കഴിഞ്ഞ ദിവസം പങ്കുടത്ത അംബാനി പാര്‍ട്ടിയിലും താരം ഏറെ തിളങ്ങി.
അലക്‌സീസ് മാബിള്‍സ് കളക്ഷനിലെ മഞ്ഞ ഗോള്‍ഡ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റായ് എത്തിയത്. മുന്ന് ലക്ഷത്തില്‍ കൂടുതലാണ് ഗൗണിന്റെ വില. അഷ്ത ശര്‍മയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.
