തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് തമിഴകത്തിന്റെ തല അജിത്ത്. സിനിമയില്‍ മാത്രമല്ല, കാര്‍ റെയിസിംഗ് അടക്കമുള്ള സാഹസിക കായികവിനോദങ്ങളിലും അജിത് തിളങ്ങാറുണ്ട്. ഇപ്പോഴിതാ അജിത് ക്രിക്കറ്റ് മത്സരത്തിനിറങ്ങിയതാണ് ആരാധകര്‍ വൈറലാക്കുന്നത്. ചെന്നൈ ചേട്പേട് യൂണിവേഴ്സ്റ്റി യൂണിയൻ ഗ്രൌണ്ടിലാണ് അജിത് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തത്.

അജിത്തിന്റേതായി ഇനി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസമാണ്. ഇരട്ട റോളിലാണ് അജിത് ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. നയൻതാരയാണ് നായിക. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിരുത്തൈ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം.