അജിത് ഇനി തീരന്റെ സംവിധായകനൊപ്പം

തീരൻ അധികാരം ഒന്‍ട്ര് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിനോദ് സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമയെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ അജിത്. ചിത്രത്തില്‍ നയന്‍താരയാണ് നായികയായി അഭിനയിക്കുന്നത്.