തമഴകത്തിന്റെ തല അജിത് നായകനാകുന്ന പുതയി സിനിമ വിവേഗത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10നാണ് സിനിമ റിലീസ് ചെയ്യുക.

ശിവയാണ് വിവേഗം സംവിധാനം ചെയ്യുന്നത്. അക്ഷരാ ഹാസന്‍ ആണ് സിനിമയിലെ നായിക. വിവേഗ് ഒബ്റായ്‍യും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.