നടന്‍ അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു. രാവിലെ പത്തിന് കളമശേരിയിൽ ഹാജരാകണം. സിഐ ഓഫീസിലാണ് എത്തേണ്ടത്. മൊഴി എടുക്കുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതാണ് കേസിന് ആധാരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred