'റാസി'യുടെ ട്രയിലര്‍ പുറത്തിറങ്ങി
ഇന്ത്യന് ചാരയായി പാക്കിസ്ഥാനിലെത്തുന്ന പെണ്കുട്ടിയായി ആലിയ ഭട്ട് എത്തുന്ന റാസിയുട ട്രെയിലര് പുറത്തിറങ്ങി. ഹൈവേ, ഉഡ്ത പഞ്ചാബ് എന്നീ ചിത്രങ്ങള്ക്ക് ശേഷമുള്ള ആലിയയുടെ ശക്തമായ കഥാപാത്രമായിരിക്കും റാസിയിലേതെന്ന വാര്ത്തകളെ ശരി വയ്ക്കുന്നതാണ് ട്രെയിലര്.
കിസ്ഥാനിലേക്ക് വിവാഹം ചെയ്ത് നലസ്കുന്ന കാശ്മീരി പെണ്കുട്ടിയാണ് ചിത്രത്തില് ആലിയ, എന്നാല് അവള് ഇന്ത്യന് ചാരയാണ്. ഹരീന്ദര് സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ആവിഷ്കാരമാണ് മേഘ്ന ഗുല്സാര് സംവിധാനം ചെയ്യുന്ന ചിത്രമായ റാസി. വിക്കി കൗശലാണ് ചിത്രത്തില് ഒറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

