പരുക്കേറ്റാലും പിൻമാറാൻ തയ്യാറല്ലെന്ന് ആലിയ ഭട്ട്- ഫോട്ടോ
ശരീര സൌന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടുന്ന നടിയാണ് ആലിയ ഭട്ട്. തോളിന് പരുക്കേറ്റിട്ടുപോലും വര്‍ക്കൌട്ട് മുടക്കിയില്ലെന്ന് താരം പറയുന്നു. ജിമ്മിലെ ഏറ്റവും പുതിയ ഫോട്ടോയും ആലിയ ഭട്ട് പുറത്തുവിട്ടു. ട്രെയിനറിനു ഒപ്പമുള്ള ഫോട്ടോയാണ് ആലിയ ഭട്ട് പുറത്തുവിട്ടത്.

രണ്‍വിര്‍ സിംഗന്റെ നായികയായിട്ടാണ് അടുത്തതായി ആലിയ ഭട്ട് അഭിനയിക്കുന്ന ചിത്രം. ഗള്ളി ബോയി എന്ന ചിത്രത്തിലാണ് ആലിയ ഭട്ട് രണ്‍വിര്‍ സിംഗിന്റെ നായികയാകുന്നത്.
