വിജയ് ദേവെരകൊണ്ട നായകനായ ഗീത ഗോവിന്ദം വൻ ഹിറ്റായിരുന്നു. പരശുറാം സംവിധാനം ചെയ്‍ത ചിത്രം നൂറു കോടി ക്ലബിലും ചിത്രം ഇടം നേടി. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി ചിത്രം. ഇപ്പോള്‍ സംവിധായകന് വലിയൊരു സമ്മാനം ലഭിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ വൻ വിജയത്തെ തുടര്‍ന്ന് നിര്‍മ്മാതാവാണ് സംവിധായകന് സമ്മാനം നല്‍കിയിരിക്കുന്നത്. സിനിമയ്‍ക്ക് കിട്ടിയ ലാഭത്തില്‍ നിന്ന് അല്ലു അരവിന്ദ് 10 കോടി രൂപയാണ് പരശുറാമിന് നല്‍കിയത്.