അമലാ പോള്‍ നായികയാകുന്ന സിനിമയാണ് തിരുട്ടു പയലേ 2. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

സുശി ഗണേഷന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അമലാ പോളിന്റെ കൂടാതെ പ്രസന്ന, ബോബി സിംഹ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റിലാണ് സിനിമ പുറത്തിറങ്ങുക.