തെന്നിന്ത്യയിലെ മിന്നുന്ന താരമാണ് അമലാ പോള്‍. ഈയിടെ വാഹന നികുതി വെട്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അമലാ പോളിന്‍റെ കിടിലന്‍ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. സംവിധായകന്‍ വിജയ് യുമായി വിവാഹ മോചനം നേടിയ ശേഷം താരം ഇപ്പോള്‍ ഒറ്റയ്ക്ക് മുംബൈയിലാണ് താമസം