Asianet News MalayalamAsianet News Malayalam

അമലാ പോളിന്റെ സഹോദരന്‍ പ്രഭുദേവിന് വില്ലന്‍

Amala Pauls brother
Author
Chennai, First Published Jun 17, 2016, 5:21 PM IST

അമല പോളിന്റെ സഹോദനായ അഭിജിത്തും വെള്ളിത്തിരയിലേക്ക്. അമലയുടെ ഭർത്താവും തമിഴ് സംവിധായകനുമായ എ എൽ വിജയ്‌യുടെ ചിത്രത്തിൽ വില്ലനായിട്ടാണ് അഭിജിത്ത് അഭിനയിക്കുന്നത്. പ്രഭുദേവയാണ് നായകന്‍.

ഹൊറർ ത്രില്ലറായിട്ടായിരിക്കും ചിത്രം ഒരുക്കുക. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. തമന്നയാണ് ചിത്രത്തിലെ നായിക. മറ്റു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios