ആരോഗ്യനിലയെ കുറിച്ച് അമിതാഭ് ബച്ചൻ

First Published 14, Mar 2018, 12:16 PM IST
Amitabh Bachan says he is fine
Highlights

ആരോഗ്യനിലയെ കുറിച്ച് അമിതാഭ് ബച്ചൻ

കഴിഞ്ഞ ദിവസം ഷൂട്ടിംഗിനെ അമിതാബ് ബച്ചന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഷൂട്ടിംഗ് സ്ഥലത്തേയ‍്ക്ക് ഡോക്ടര്‍മാര്‍ എത്തുകയും പരിശോധന നടത്തുകയും ചെയ്‍തിരുന്നു. ഹിന്ദോസ്ഥാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പക്ഷേ തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് അമിതാഭ് ബച്ചൻ പറയുന്നു. ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമെന്നും അമിതാഭ് ബച്ചൻ പറയുന്നു.

സിനിമയ്‍ക്കായി കൂടുതല്‍ കോസ്റ്റ്യൂംസ് ഉപയോഗിക്കേണ്ടി വന്നതിനാലാണ് അമിതാഭ് ബച്ചന് കഴുത്തിനും പുറത്തും വേദന വന്നതെന്ന് ഭാര്യ ജയ പറയുന്നു.

loader