നടൻ അനീഷ് ജി മേനോൻ വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. 

നടൻ അനീഷ് ജി മേനോൻ വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ദൃശ്യം എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ അളിയൻ കഥാപാത്രമായിട്ടാണ് അനീഷ് ജി മേനോൻ ശ്രദ്ധ നേടുന്നത്. മോഹൻലാല്‍ നായകനായ ഒടിയൻ ആണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.