അനൂപ് മേനോനും ഭാവനയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
അനൂപ് മേജര്‍ കേശവ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഭാവന പെര്‍ഫ്യൂം വില്‍പ്പനക്കാരിയായ ഷഹീനയെ അവതരിപ്പിക്കുന്നു. സനൂപ്, സിദ്ധാര്‍ഥ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലാണ് ചിത്രത്തിന്റെ, പ്രധാന ലൊക്കേഷന്‍.
