Asianet News MalayalamAsianet News Malayalam

അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഷൂ​ട്ട് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

Anu Emmanuel hot photoshoot for msd calendar
Author
First Published Apr 28, 2017, 1:52 PM IST

ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു​വി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ മ​ല​യാ​ളി താ​രം അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഷൂ​ട്ട് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ​തെ​ങ്കി​ലും ഇ​പ്പോ​ൾ തെ​ലു​ങ്കി​ലെ തി​ര​ക്കു​ള്ള താ​ര​മാ​ണ് അ​നു. 

മൈ ​സൗ​ത്ത് ദി​വ എ​ന്ന ഓ​ണ്‍​ലൈ​ൻ മാ​ഗ​സി​ന്‍റെ മൈ ​സൗ​ത്ത് ദി​വ ക​ല​ണ്ട​റി​ന് വേ​ണ്ടി​യാ​ണ് അ​ത്യ​ന്തം ഗ്ലാ​മ​റ​സാ​യ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ന്ന​ത്. ക​ല​ണ്ട​റി​ന് വേ​ണ്ടി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.ആ​റ് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് അ​നു ഫോ​ട്ടോ ഷൂ​ട്ടി​ൽ എ​ത്തു​ന്ന​ത്. ഹൈ​ദരാബാ​ദി​ലെ ബി​പി​എം ക്ല​ബി​ലാ​ണ് ഫോ​ട്ടോ ഷൂ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്. 

Follow Us:
Download App:
  • android
  • ios