കുപ്രസിദ്ധമായ മൈസൂര്‍ കല്യാണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി അനുമോള്‍. മൈസൂര്‍ 150 കിലോമീറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. തുഫൈല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൈസൂരില്‍ നിന്നുള്ള ഒരാളുമായി വിവാഹിതയാകുന്ന മുസ്ലീം പെണ്‍കുട്ടിയായിട്ടാണ് അനുമോള്‍ അഭിനയിക്കുന്നത്. യഥാര്‍ഥ ജീവിത കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.