അനുഷ്‍കാ ഷെട്ടി വീണ്ടും തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകുന്നു. ശിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്കാണ് അജിത്തിന്റെ നായികയായി അനുഷ്കാ ഷെട്ടിയെ പരിഗണിക്കുന്നത്. നേരത്തെ യെന്നൈ അറിന്താലില്‍‌ അനുഷ്‍ക തലയ്‍ക്കൊപ്പം അഭിനയിച്ചിരുന്നു.

അതേസമയം ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിരക്കിലുമാണ് അനുഷ്‍ക. ഭാഗ്‍മതി എന്ന തെലുങ്കു ചിത്രത്തിലും അനുഷ്‍കാ ഷെട്ടി നായികയാകുന്നുണ്ട്.