സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവില്‍ അപര്‍ണാ ഗോപിനാഥും. ജെഎന്‍യുവില്‍ നിന്നു പഠിച്ചിറങ്ങിയ നീതി എന്ന ആക്ടിവിസ്റ്റ് ആയാണ് അപര്‍ണ സിനിമയില്‍ അഭിനയിക്കുന്നത്.
നിവിന്‍ പോളിയാണ് സിനിമയിലെ നായകന്‍. സഖാവ് കൃഷ്‍ണകുമാര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവായാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ഐശ്വര്യ രാജേഷ് ആണ് നായകന്‍. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
