മൈലാഞ്ചിക്കാട്ടിലെ.. ക്ലിക്കായി അരിസ്റ്റോ സുരേഷിന്റെ പാട്ട്
പാട്ടുംപാടി അഭിനയിച്ച് മലയാളികളുടെ ഇഷ്‍ടതാരമായ നടനാണ് അരിസ്റ്റോ സുരേഷ്. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ഥിയാണ് അരിസ്റ്റോ സുരേഷ് ഇപ്പോള്‍. ബിഗ് ബോസിലും അരിസ്റ്റോ സുരേഷിന്റെ പാട്ടുകള്‍ക്ക് വലിയ ഡിമാന്റാണ്. മൈലാഞ്ചി കാട്ടിലെ.. എന്ന ഒരു ഗാനം പാടിയാണ് അരിസ്റ്റോ സുരേഷ് ഏറ്റവും ഒടുവില്‍ കയ്യടി നേടിയിരിക്കുന്നത്. പാട്ട് കേള്‍ക്കാം..
