അരവിന്ദ് സാമി നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പേരിട്ടു. കല്ലാപാര്‍ട്ട് എന്നാണ് സിനിമയുടെ പേര്.

അരവിന്ദ് സാമി നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പേരിട്ടു. കല്ലാപാര്‍ട്ട് എന്നാണ് സിനിമയുടെ പേര്.

രാജാപാണ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത്. അരവിന്ദ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ആനന്ദ്‍രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.