തനി ഒരുവുന് എന്ന ചിത്രത്തിലെ വില്ലനായി തകര്‍പ്പന്‍ തിരിച്ചുവരവു നടത്തിയ താരമാണ് അരവിന്ദ് സ്വാമി. ഒരു കാലത്ത സുന്ദരനായകനായി തിളങ്ങിയ അരവിന്ദ് സ്വാമി തമിഴകത്തിന്റെ തല അജിത്തിന്റെ വില്ലനായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റൊരു വില്ലനായി പ്രസന്നയും അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും അരവിന്ദ് സ്വാമിയും പ്രസന്നയും വില്ലനാകുക. കാജല്‍ അഗര്‍വാളും അനുഷ്കാ ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാര്‍. അനിരുദ്ധ് ആണ് സംഗീത സംവിധായകന്.
LIVE UPDATESKerala · Election 2026
Kerala Legislative Assembly Results
FULL DETAIL ↗
Associate Sponsors





LEAD + WON
LDF
LDF00
UDF
UDF00
NDA
NDA00
OTH
OTH00
അരവിന്ദ് സ്വാമി തലയുടെ വില്ലനാകുമോ?
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
