പരിപാടി തുടരുമെന്ന് ആര്യ

തിരുവനന്തപുരം: ബഡായി ബംഗ്‍ളാവ് നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ആര്യ. പരിപാടി തുടരുമെന്നും ഒഫീഷ്യല്‍ അനൗണ്‍സ്‍മെന്‍റ് ചാനല്‍ സോഷ്യല്‍മീഡിയ പേജ് വഴി നടത്തുമെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്കായി സന്തോഷവാര്‍ത്ത പങ്കുവെച്ചത്.