ആസിഫ് അലി വക്കീല്‍ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കക്ഷി: അമ്മിണിപിള്ള. ചിത്രത്തിന്റെ പൂജ തലശ്ശേരിയില്‍ നടന്നു.

ആസിഫ് അലി വക്കീല്‍ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കക്ഷി: അമ്മിണിപിള്ള. ചിത്രത്തിന്റെ പൂജ തലശ്ശേരിയില്‍ നടന്നു.

ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മല്‍ പാലാഴി, സുധീഷ്, വിജയ രാഘവൻ, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, ശിവദാസൻ അശ്വതി മനോഹര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകും.ബാഹുല്‍ രമേശ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് ഇ എസ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സനിലേഷ് ശിവനാണ് തിരക്കഥ.