Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയെ റോള്‍ മോഡലാക്കാന്‍ കാരണം- ആസിഫ് അലി പറയുന്നു

Asif Ali Speaks about Mammootty
Author
Thiruvananthapuram, First Published Aug 27, 2017, 10:02 PM IST

ജീവിതത്തിലും തന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണെന്ന് ആസിഫ് അലി. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പ്രോഗ്രാമിലാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.

കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത് മമ്മൂക്കയാണ്. കുടുംബത്തിന് പ്രധാന്യം കൊടുക്കാന്‍ മമ്മൂക്ക  എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ആ കരുതല്‍ സൂക്ഷിക്കാറുണ്ട് ഇതുകൊണ്ടാണ് മമ്മൂക്കയോട് ബഹുമാനം തോന്നാന്‍ കാരണം- ആസിഫ് അലി പറയുന്നു.

 

Follow Us:
Download App:
  • android
  • ios