ഉണ്ണി മുകുന്ദനും വിനയം ഫോർട്ടും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങലെ അവതരിപ്പിക്കുന്ന അവരുടെ രാവുകളിലെ ആദ്യഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.വാടാതെ വീഴാതെ എന്ന ഈ ഗാനം പാടിയിരിക്കുന്നത് അരുൺ ഹരിദാസ് കമ്മത്തും അരുൺ അലട്ടുമാണ്. ഷാനിൽ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെടുമുടി വേണുവും ഹണിറോസും പ്രധാന വേഷത്തിലെത്തുന്നു.
അവരുടെ രാവുകളിലെ ആദ്യഗാനം പുറത്തിറങ്ങി
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
