9 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഇയാള്‍ ചോര്‍ത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ നിന്നുള്ള യുദ്ധരംഗമാണ് ഇയാള്‍ ചോര്‍ത്തിയത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജീവനക്കാരനായ ഗ്രാഫിക് ഡിസൈനറാണ് രംഗം ചോര്‍ത്തിയത്.

ചോര്‍ന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് സംവിധായകന്‍ പരാതി നല്‍കുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫോട്ടോഗ്രാഫിക്ക് സംവിധായകന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഷൂട്ടിംഗിന്റെ ചിത്രങ്ങള്‍ സെപ്റ്റംബറില്‍ പുറത്ത് വന്നിരുന്നു.

ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന 9 മിനുട്ട് രംഗം