തിരുവനന്തപുരം: കേരളത്തില്‍ 200 ല്‍ ഏറെ തിയറ്ററുകളിലാണ് ബാഹുബലി 2 പ്രദര്‍ശനത്തിന് എത്തിയത്. ടിക്കറ്റുകള്‍ ലഭിക്കാനില്ലാത്ത പാശ്ചാത്തലത്തില്‍ കൂടിയാണ് രാവിലെ 6 മണിക്ക് ആദ്യത്തെ ഷോ ആരംഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലക്സില്‍ പ്രേക്ഷകരുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് ടിവി ഫേസ്ബുക്ക് ലൈവിലൂടെ തേടി. ചിത്രത്തെ എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിച്ചു എന്നാണ് പ്രതികരണം വ്യക്തമാക്കിയത്.
വീഡിയോ കാണാം
