തീയേറ്ററുകളില്‍ വന്‍ സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുന്ന ബാഹുബലി രണ്ടിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത്. 15 സെക്കന്‍ഡ് ആണ് ടീസര്‍.

ആദ്യ ദിനം 100 കോടി നേടുമെന്ന പ്രഖ്യാപനങ്ങളെ ശരിവെച്ച് ബാഹുബലി പ്രദര്‍ശനം തുടങ്ങിയത്. ആദ്യ ദിനം ബാഹുബലി സ്വന്തമാക്കിയത് 108 കോടി രൂപ. 6500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടന്നത്. ബോക്‌സ്ഓഫീസിലെ റെക്കോര്‍ഡ് ആണിത്. ആദ്യ ദിനം 100 കോടി മറ്റൊരു ഇന്ത്യന്‍ സിനിമയും സ്വന്തമാക്കിയിട്ടില്ല. ബാഹുബലി ആദ്യ ഭാഗം ആദ്യ ദിനം സ്വന്തമാക്കിയത് 50 കോടി രൂപയായിരുന്നു.
