സംവിധായകൻ എസ് എസ് രാജമൌലിയുടെ മകൻ കാര്‍ത്തികേയയുടെ വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു. താരങ്ങളുടെ ആഘോഷതിമിര്‍പ്പിലായിരുന്നു വിവാഹചടങ്ങുകള്‍. ജയ്‍പൂരിലായിരുന്നു വിവാഹം നടന്നത്. ബാഹുബലി താരങ്ങളായ പ്രഭാസ്, അനുഷ്‍ക ഷെട്ടി തുടങ്ങി ഒട്ടേറെ താരങ്ങളാണ് വിവാഹത്തിന് എത്തിയത്. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ എസ് എസ് രാജമൌലി നൃത്തം ചവിട്ടുന്ന വീഡിയോ ആണ് വൈറലാകുന്നത്.

കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദും കാര്‍ത്തികേയയും ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകുന്നത്. ബാഹുബലിയുടെ യൂണിറ്റ് ഡയറക്ടറായിരുന്നു കാര്‍ത്തികേയ.