പൃഥ്വിരാജിനെതിരെ അടുത്തിടെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രണം പരാജയമാണെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു വിമര്‍ശനം. പൃഥ്വിരാജിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ ചിത്രത്തിലെ സഹതാരം റഹ്‍മാൻ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പൃഥ്വിരാജിന് ജാഡയാണെന്നും അഹങ്കാരമാണെന്നും പറയുന്നത് ശരിയല്ലെന്നായിരുന്നു നടന്‍ ബാല പറഞ്ഞത്.

അവൻ കള്ളം പറയില്ല, സത്യങ്ങള്‍ പറയും. അതെനിക്ക് വളരെ ഇഷ്‍ടമാണ്. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‍നം വന്നപ്പോള്‍ അവനാണ് ഒപ്പ നിന്നത്. ബാല നീ വലിയൊരു കെണിയിലൂടെയാണ് പോയ്‍ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം എന്ന് എന്നോട് പറഞ്ഞു. കഷ്‍ടപ്പാടുണ്ടായപ്പോള്‍ കൂടെ നിന്ന നന്‍പനാണ് പൃഥ്വി- ബാല പറയുന്നു.