Asianet News MalayalamAsianet News Malayalam

ബി​ഗ് ബോ​സ് സീ​സ​ണ്‍ 12: ഫൈനലില്‍ തോല്‍വിയറിഞ്ഞ് ശ്രീശാന്ത്

മൂ​ന്നു മാ​സം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 16 മ​ത്സ​രാ​ര്‍​ത്ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ദീ​പി​ക​യു​ടെ നേ​ട്ടം. അ​വ​താ​ര​ക​നാ​യ സ​ൽ​മാ​ൻ ഖാ​നാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Bigg Boss 12 winner is Dipika Kakar with Sreesanth as close second
Author
Mumbai, First Published Dec 31, 2018, 9:23 AM IST

മും​ബൈ: ഹി​ന്ദി റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സ് സീ​സ​ണ്‍ 12ന് ​പ​ര്യ​വ​സാ​നം. ഹി​ന്ദി സീ​രി​യ​ല്‍ താ​രം ദീ​പി​ക ക​ക്ക​ര്‍ കി​രീ​ട​മ​ണി​ഞ്ഞു. ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​ച്ച മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും മ​ല​യാ​ളി​യു​മാ​യ ശ്രീ​ശാ​ന്താ​ണ് ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്. ദീ​പ​ക് താ​ക്കൂ​ർ മൂ​ന്നാ​മ​തെ​ത്തി.

മൂ​ന്നു മാ​സം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 16 മ​ത്സ​രാ​ര്‍​ത്ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ദീ​പി​ക​യു​ടെ നേ​ട്ടം. അ​വ​താ​ര​ക​നാ​യ സ​ൽ​മാ​ൻ ഖാ​നാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്. സ​മ്മാ​ന​തു​ക​യാ​യ 30 ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും സ​ൽ​മാ​ൻ കൈ​മാ​റി.  ബി​ഗ് ബോ​സി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ മ​ത്സ​രാ​ര്‍​ഥി​യാ​യി​രു​ന്നു ശ്രീ​ശാ​ന്ത്. 

തു​ട​ക്ക​ത്തി​ല്‍ വി​വാ​ദ നാ​യ​ക​ന്‍ ആ​യി​രു​ന്നു​വെ​ങ്കി​ലും പ്രേ​ക്ഷ​ക​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ശ്രീ ​മു​ന്നേ​റു​ക​യാ​യി​രു​ന്നു. ഷോ​യി​ലെ ഏ​ക മ​ല​യാ​ളി എ​ന്ന നി​ല​യി​ല്‍ ശ്രീ​ശാ​ന്തി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​നും കാ​ര​ണ​മാ​യി. 

Follow Us:
Download App:
  • android
  • ios