Asianet News MalayalamAsianet News Malayalam

ബിജു മേനോന്റേയും ഇന്ദ്രജിത്തിന്റേയും ലക്ഷ്യം!

Biju Menon and Indrajith
Author
Thiruvananthapuram, First Published Sep 23, 2016, 12:14 PM IST

ബിജു മേനോനും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലക്ഷ്യം.  അൻസാർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയെഴുതുന്നത്‌ ജീത്തു ജോസഫാണ്.

ഐ ടി പ്രൊഫഷണലായി ഇന്ദ്രജിത്തും,ചേരി വാസിയായി ബിജുമേനോനും വേഷമിടുന്നു.'സുസു സുധി വാത്മീകം','ഇടി' എന്നീ ജയസൂര്യ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ശിവദയാണ് നായിക. കിഷോർ സത്യയും ഷമ്മിതിലകനും ചിത്രത്തിലുണ്ട്.

സീനു സിദ്ധാർഥ് ഛായാഗ്രഹണവും,അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios