സിമ്രാൻ എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന അതീന്ദ്രിയ അനുഭവങ്ങളാണ് ചിത്രം പറയുന്നത്
മുംബൈ:ഗഗൻ പുരി സംവിധാനം ചെയ്യുന്ന ഹൊറർ ഹിന്ദി ചിത്രമാണ് ദ പാസ്റ്റ്. നോവൽ എഴുതാൻ ഒരു ബംഗ്ലാവിലെത്തുന്ന സിമ്രാൻ എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന അതീന്ദ്രിയ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.സോണിയ ആൽബിസുരി, സമീക്ഷ ഭട്ട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.മെയ് 11 ന് ചിത്രം റിലീസ് ചെയ്യും
