തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസത്തിന് പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം ലോകമെമ്പാടു നിന്നുമായി ചിത്രം 200 കോടിയിലധികം രൂപ സ്വന്തമാക്കി.

തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസത്തിന് പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം ലോകമെമ്പാടു നിന്നുമായി ചിത്രം 200 കോടിയിലധികം രൂപ സ്വന്തമാക്കി.

ഇരട്ടലുക്കിലായിരുന്നു അജിത് സിനിമയില്‍ അഭിനയിച്ചത്. സാള്‍ട് ആൻഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും. അജിത്തിന്റെ ആക്ഷനുകളും പഞ്ച് ഡയലോഗുകളുമായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണങ്ങളില്‍ ഒന്ന്. മധുര സ്വദേശിയായ കഥാപാത്രമായിരുന്നു അജിത്തിന്റേത്. നയൻതാരയായിരുന്നു നായിക.