ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ക്യാപ്റ്റൻ മാര്‍വെലിന്റെ ട്രെയിലര്‍ എത്തി. ബ്രി ലാര്‍സൻ ആണ് ക്യാപ്റ്റൻ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്.

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ക്യാപ്റ്റൻ മാര്‍വെലിന്റെ ട്രെയിലര്‍ എത്തി. ബ്രി ലാര്‍സൻ ആണ് ക്യാപ്റ്റൻ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്.

അന്ന ബോഡെര്‍, റയാൻ ഫ്ലെക്ക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമുവല്‍ ജാക്സണ്‍, ലീപേസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് എട്ടിന് ചിത്രം തീയേറ്ററുകളിലെത്തും.