സാമൂഹ്യപ്രസക്തിയുള്ള വിഷയവുമായി വി കെ പ്രകാശിന്റെ പുതിയ ചിത്രമെത്തുന്നു. കെയർഫുൾ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യ ടീസർ വളരെ വ്യത്യസ്തമായ രീതിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചിയിലെ തിരക്കുള്ള ജംഗ്ഷനുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ടീസർ ആകാംക്ഷ ഉയർത്തുന്നു. വിജയ് ബാബു, അജു വർഗ്ഗീസ്, സൈജു കുറുപ്പ്, പാർവതി നമ്പ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ജോമോളും തിരിച്ചുവരവ് നടത്തുന്നു.