Asianet News MalayalamAsianet News Malayalam

പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് വൈ​കു​മെ​ന്നു സൂ​ച​ന

Censor board returns Padmavati to makers due to technical issues
Author
First Published Nov 18, 2017, 8:06 AM IST

ദില്ലി:  സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് വൈ​കു​മെ​ന്നു സൂ​ച​ന. സെ​ൻ​സ​റിം​ഗി​ന് അ​യ​ച്ച ചി​ത്രം സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ തി​രി​ച്ച​യ​ച്ചു. അ​പേ​ക്ഷ പൂ​ർ​ണ​മാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി വീ​ണ്ടും സെ​ൻ​സ​റിം​ഗി​നു വി​ധേ​യ​മാ​ക്കാ​നാ​ണു നീ​ക്ക​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ച​ത്. ബോ​ർ​ഡ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് 61 ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്ര​ങ്ങ​ൾ സെ​ൻ​സ​ർ ചെ​യ്തു ന​ൽ​കി​യാ​ൽ മ​തി. ഡി​സം​ബ​ർ ഒ​ന്നി​നു ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി ചി​ത്രം കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ റി​ലീ​സ് വീ​ണ്ടും നീ​ളും. 

പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ തി​യ​റ്റ​റു​ക​ൾ ക​ത്തി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ര​ജ്പു​ത് ക​ർ​ണി സേ​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ണ്‍​വീ​ർ സിം​ഗും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി പ​ദ്മാ​വ​തി​യാ​യും ര​ണ്‍​വീ​ർ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യാ​യും ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു. ചി​റ്റോ​ർ​ഗ​ഡ് കോ​ട്ട ആ​ക്ര​മി​ച്ച അ​ലാ​വു​ദി​ൻ ഖി​ൽ​ജി​ക്ക് കീ​ഴി​ൽ മു​ട്ടു​മ​ട​ക്കാ​തെ ജീ​വ​ത്യാ​ഗം ന​ട​ത്തി​യ പോ​രാ​ളി​യാ​ണ് രാ​ജ്ഞി​യെ​ന്ന് ക​ർ​ണി സേ​ന പ​റ​യു​ന്നു.

പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്തു​ത​ന്നെ ര​ജ​പു​ത് ക​ർ​ണി സേ​ന എ​ന്ന സം​ഘ​ട​ന പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ച​ല​ച്ചി​ത്ര​ത്തി​ൽ, പ​ത്മാ​വ​തി​യും അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ക​ർ​ണി സേ​ന രം​ഗ​ത്തെ​ത്തി​യ​ത്.

നേ​ര​ത്തെ, അ​ശു​തോ​ഷ് ഗ​വാ​രി​ക്ക​റു​ടെ സം​വി​ധാ​ന​ത്തി​ൽ 2008ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ജോ​ധാ അ​ക്ബ​റി​നു നേ​ർ​ക്കും ക​ർ​ണി സേ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. അ​ക്ബ​റി​ന്‍റെ മ​ക​നെ​യാ​ണ് ജോ​ധ വി​വാ​ഹം ചെ​യ്ത​തെ​ന്നും സി​നി​മ​യി​ൽ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും സേ​ന ആ​രോ​പി​ച്ചു. ഹൃ​തി​ക് റോ​ഷ​നും ഐ​ശ്വ​ര്യ റാ​യി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

Follow Us:
Download App:
  • android
  • ios