ദുൽഖറിനെ നായകനാക്കി അമൽ നീരദ് ടീം ഒരുക്കുന്ന സിനിമയാണ് സിഐഎ. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പാലാ രാമപുരം സ്വദേശിയായ അജിയായാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം, ടെക്‌സസ് തുടങ്ങിയവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകൾ കാർത്തികയാണു നായിക. രണദിവെയാണു ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍.
