പ്രിയാമണി നായികയാകുന്ന എത്തുന്ന ദന കയൊനു എന്ന കന്നഡ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റൊമാന്റിക് കോമഡി ചിത്രമാണ് ഇത്.

 യോഗ്‌രാജ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുനിയ വിജയ് ആണ് നായകൻ.