ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം പാക്കിസ്ഥാനിലെ തിയേറ്ററുകള്‍ നീക്കിയതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.  'ദംഗല്‍' പാകിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും കാരണം വഴിയേ പറയാമെന്നും ആമിര്‍ പ്രതികരിച്ചു.