സ്ത്രീ പുരുഷ സമത്വവും ഗുരു ശിഷ്യബന്ധവുമൊക്കെ ഹൃദ്യമായ ഈണത്തില്‍ ഗാനത്തില്‍ ഇഴചേര്‍ന്നുകിടക്കുന്നു. യൂടൂബില്‍ കഴിഞ്ഞ ദിവസം റിലീസായ ഗാനം വൈറലായിരിക്കുകയാണ്. ഇതുവരെ ആറരലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. വീഡിയോ കാണാം.